കണിയാമ്പറ്റ: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ച സഈദ് പുന്നോളിയെ കണിയാമ്പറ്റ മില്ലുമുക്ക് അൻസാറുൽ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റി അനുമോദിച്ചു .മഹല്ല് ഖത്തീബ് അബ്ദു റഹിമാൻ ഫൈസി ഉപഹാര സമർപ്പണം നടത്തി.നെല്ലോളി അമ്മദ് അധ്യക്ഷത വഹിച്ചു.
നെല്ലോളി കുഞ്ഞമ്മദ്,അമ്മദ് പുത്തൻപുര ,എംപി ഉസ്മാൻ , സി.യൂനുസ് ,ഇബ്രാഹിം പി.റ്റി, മൂസ കല്ലങ്കോടൻ ,കുഞ്ഞബ്ദുള്ള പുതിയാണ്ടി , എം.കെ സൂപ്പി ,ഇബ്രാഹിം പെരിമ്മെൽ , ഇബ്രാഹിം ഉള്ളോടൻ , അബൂബക്കർ മുക്രി , അന്ത്രു പുന്നോളി ,റിയാസ് ഇ സി , അമ്മദ് മുസലിയാർ പുന്നോളി തുടങ്ങിയവർ സംബന്ധിച്ചു.