കാരാപ്പുഴ ജലസേചന പദ്ധതിക്കുകീഴില്‍ വരുന്ന പാടശേഖര സമിതികളുടെ ആവശ്യപ്രകാരവും മഴയുടെ ലഭ്യതക്കുറവ്മൂലം കൃഷിയിടങ്ങളിലേക്ക് കനാലുകളിലൂടെ ആഗസ്റ്റ് 18 മുതല്‍ ജലവിതരണം ആരംഭിക്കും. കനാലുകളുടെ ഇരുവശത്തും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കുട്ടികളെ കനാലിന്റെ പരിസരത്തേക്ക് വിടാതെ ശ്രദ്ധിക്കണമെന്നും കാരാപ്പുഴ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്