രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷമെങ്കിലും പൂര്‍ത്തിയാക്കിയ കാര്‍ഷിക ഉല്‍പ്പാദക സംഘടനകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ അംഗങ്ങള്‍ക്ക് നല്‍കുന്നതിനായി പ്രവര്‍ത്തന വിപുലീകരണത്തിനും ശാക്തീകരണത്തിനുമായി സംസ്ഥാന കൃഷി വകുപ്പ് വായ്പാധിഷ്ഠിത ധനസഹായം നല്‍കും. താത്പര്യമുള്ള കാര്‍ഷിക ഉദപ്പാദക സംഘടനകള്‍ കല്‍പ്പറ്റ, അമ്മൂസ് കോപ്ലക്സിലെ ആത്മ പ്രൊജക്ട് ഡയറക്ടറേറ്റുമായി സെപ്തംബര്‍ അഞ്ചിനകം ബന്ധപ്പെടണം. ഫോണ്‍: 04936 296205.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്