ഫിഷറീസ് വകുപ്പിന്റെ മത്സ്യവിത്തുല്‍പ്പാദന യൂണിറ്റ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വരാല്‍, കരിമീന്‍ വിത്തുല്‍പ്പാദന യൂണിറ്റ് പദ്ധതിയിലേക്ക് താത്പര്യമുള്ളവര്‍ കാരാപ്പുഴ മത്സ്യഭവനിലോ, തളിപ്പുഴ മത്സ്യഭവനിലോ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലോ സെപ്തംബര്‍ 5 നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്- 04936 293214, കാരാപ്പുഴ മത്സ്യഭവന്‍- 8075739517, 9745901518, തളിപ്പുഴ മത്സ്യഭവന്‍- 7619609227, 8921581236.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്