വെള്ളമുണ്ട: യൂത്ത് ലീഗ് മീറ്റിന്റെ ഭാഗമായുള്ള വെള്ളമുണ്ട പഞ്ചായത്ത് സംഗമം തരുവനയിൽ നടന്നു . യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം ഉദ്‌ഘാടനം ചെയ്തു.
യൂത്ത് ലീഗ് വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് ഇവി സിദ്ദിഖ് അധ്യക്ഷത വഹിച്ചു.
നാസർ തരുവണ മുഖ്യ പ്രഭാഷണം നടത്തി.
ഇബ്രാഹിം സി എച്. മോയി കട്ടയാട്.അനസ് ബിസ്മി , സിറാജ് പുളിഞ്ഞാൽ,അയ്യൂബ് കെ ബി. നാസർ കെ . നൗഷാദ് , അൻഷാദ് എ സി . സാജിദ് വി കെ,
സി പി ജബ്ബാർ,അബൂട്ടി പുലിക്കാട് എന്നിവർ സംസാരിച്ചു.

വാഹനലേലം
ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15