വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ
ഒഴുക്കന്മൂല, ഒഴുക്കന്മൂല ചർച്ച് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ (തിങ്കൾ) രാവിലെ 8.30 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്