ഇന്ത്യയിൽ ആദ്യമായി ബാഗ്ലൂർ പാലസ് ഗ്രൗണ്ടിൽ സെപ്റ്റംബർ 25 മുതൽ 28 വരെ നടക്കുന്ന പരിപാടികളിൽ 100 മെമ്പർമാരെ പങ്കെടുപ്പിക്കാൻ കൽപ്പറ്റയിൽ ചേർന്ന വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ തീരുമാനിച്ചു. നാലുവർഷത്തിൽ ഒരിക്കൻ നടക്കുന്ന സമ്മേളനത്തിന് ആദ്യമായാണ് ഇന്ത്യ വേദിയാകുന്നത്.നൂറിലധികം രാജ്യങ്ങളിൽ നിന്നും പങ്കെടുക്കുന്ന ഫോറിൻ ഡെലിഗേറ്റ്സ് വയനാട് കാപ്പിത്തോട്ടം സന്ദർഷിക്കാൻ വരുന്നവർക്ക് വേണ്ട സൗകര്യം ചെയ്തു കൊടുക്കുവാനും കമ്മിറ്റി തീരുമാനിച്ചു. അനൂപ് പാലുകുന്ന്, ബൊപ്പയ്യ കൊട്ടനാട്, ജൈനൻ, അലിബ്രാൻ, മോഹൻ രവി, വിമൽ കുമാർ, മോഹനൻ ചന്ദ്രഗിരി,ചിറദീപ് രാജേഷ് എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്