പുതുശ്ശേരി വാഴത്താറ്റ് കടവില്‍ 14 വയസ്സുകാരന്‍ മുങ്ങി മരിച്ചു. എടമുണ്ട എഫ്ആര്‍പി കോളനിയിലെ ബാബുവിൻ്റെ മകൻ വൈഷ്ണവാണ് മരിച്ചത്. കൂട്ടുകാരോടൊപ്പം കുളിക്കവെയാണ് അപകടം. വൈഷ്ണവിന്റെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചു.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്