പനമരം: പനമരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഓണാഘോഷത്തോട് അനുബന്ധിച്ച് ‘ നങ്ക മനെ’ ഗോത്ര കബ്ബിലെ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച നൃത്തം ശ്രദ്ധേയമായി. അധ്യാപകരായ ബേബി ജോസഫ് , ബിന്‍സി എന്നിവരാണ് കുട്ടികളെ പരിശീലിപ്പിച്ചത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ്, ക്ലബ്ബ് കണ്‍വീനര്‍ സജിമോന്‍ എ.എസ് എന്നിവര്‍ നേതൃത്വം നല്‍കി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്