ഇബ്രാഹിം കുത്തിനി (താഴയിൽ ) ഫാത്തിമ പുല്ലമ്പി എന്നിവരുടെ അഞ്ച് തലമുറയിലെ മക്കളും മരുമക്കളും പേരക്കുട്ടികളുടെയും കുടുബ സംഗമം ആഗസ്റ്റ് 30 ബുധനാഴ്ച
വെള്ളമുണ്ട പുളിഞ്ഞാൽ ബാണാസുര മൗണ്ടെൻ വ്യൂ പോയിന്റ് റിസോർട്ട് നടക്കും.
ഉദ്ബോധനം ക്ലാസ്, തലമുതിർന്നവരെ ആദരിക്കൽ, കുടുബത്തിലെ പരീക്ഷ
വിജയികളെ അനുമോദിക്കൽ,കുടുംബാംഗങ്ങൾ നടത്തുന്ന വിവിധ മത്സരങ്ങൾ,കലാവിരുന്നുകൾ എന്നിവ സംഘടിപ്പിക്കും.

75 ൻ്റെ നിറവിൽ അസംപ്ഷൻ എയുപി സ്കൂൾ
1951 ൽ സർഗ്ഗീസച്ചനാൽ സ്ഥാപിതമായ അസംപ്ഷൻ എ യു പി സ്കൂൾ മികവിൻ്റെ 75 സംവത്സരങ്ങൾ പിന്നിടുകയാണ്. ഒട്ടനേകം വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകിയ ഈ കലാലയം അദ്ധ്യാപക ശ്രേഷ്ഠരിലൂടെയും, മികച്ച വിദ്യാർത്ഥി സമൂഹത്തിലൂടെയും