കല്‍പ്പറ്റ ഐ.സി.ഡി.എസ് ഓഫീസിന് കീഴിലെ 19 അങ്കണവാടികളിലും ഒരു മിനി അങ്കണവാടിയിലേക്കും ഫര്‍ണിച്ചര്‍ വിതരണം ചെയ്യുന്നതിന് താല്‍പ്പര്യമുള്ളവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. നവംബര്‍ 9 ന് ഉച്ചയ്ക്ക് 12.30 വരെ ടെണ്ടര്‍ സ്വീകരിക്കും അന്ന് 2.30 ന് ടെണ്ടര്‍ തുറക്കും.
ഫോണ്‍ 04936 207014.

ഗതാഗത നിയന്ത്രണം
കല്ലേരി കോട്ടൂർ മേനോൻമുക്ക് റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിൽ നവംബർ 10 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ കല്ലേരി കോട്ടൂർ മേനോൻമുക്ക് റോഡിൽ വാഹന ഗതാഗത ഭാഗികമായി നിയന്ത്രിക്കും. Facebook Twitter WhatsApp







