വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കിണറ്റിങ്കല്‍, മംഗലശ്ശേരി മല, മംഗലശ്ശേരി ക്രഷര്‍, പാലിയാണ, തരുവണ പമ്പ്, അംബേദ്ക്കര്‍ ജംഗ്ഷന് എന്നീ ട്രാന്‍സ്ഫോമറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലങ്കരി ഭാഗത്ത് നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.