പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഞേ ർളേരിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറിയ ശേഷം സമീപ ത്തെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. അപകടത്തിൽ കടയിലുണ്ടായിരുന്ന മുഹമ്മദ് സിനാൻ (14) എന്ന കുട്ടിക്ക് പരിക്കേറ്റു. മുഹമ്മദ് സിനാനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളമുണ്ട സ്വദേശി കൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ഭാഗികമായി തകർന്നെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറി ന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്