മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം നാളെ (ചൊവ്വ) വാളാട് ഡിവിഷനില്‍ ലഭ്യമാകും. പാല്‍ സംഭരണ കേന്ദ്രങ്ങളായ പാലോട്ട് (രാവിലെ 10 ന്) കൊമ്പാറ (11.15 ന്), മുതിരേരി (11.50 ന്), കുളത്താട (12.45 ന്), ആരോല (2 ന്), നരിക്കുണ്ട് (2.40 ന്) എന്നിവിടങ്ങളില്‍ സേവനം ലഭ്യമാകും.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്