പനമരം: കുടുംബശ്രീ മിഷന്‍ വയനാടും ഭാരതീയ ചികിത്സാവകുപ്പും സംയുക്തമായി പോഷകവാരാചരണ ബോധവത്ക്കരണ പരിപാടിയായ ‘പോഷണ്‍ 2023’ പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിഎം ആസ്യ ഉദ്ഘാടനം ചെയ്തു. സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ജാനകി ബാബു അധ്യക്ഷയായി. ഡോ.ഗണേഷ്‌ക്ലാസ് നയിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ആശ പോള്‍, ഡയാന, ജയന്തി എന്നിവര്‍ സംസാരിച്ചു.ബബിത സ്വാഗതവും, ആര്യ നന്ദിയും പറഞ്ഞു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്