മീനങ്ങാടി സ്വദേശികള്‍ 26 പേര്‍, മേപ്പാടി സ്വദേശികള്‍ 24, മുട്ടില്‍ സ്വദേശികള്‍ 14, വെള്ളമുണ്ട, പനമരം സ്വദേശികള്‍ 13 പേര്‍ വീതം, കല്‍പ്പറ്റ സ്വദേശികള്‍ 12, നൂല്‍പ്പുഴ, ബത്തേരി സ്വദേശികള്‍ 9 പേര്‍ വീതം, കണിയാമ്പറ്റ, നെന്മേനി സ്വദേശികള്‍ 8 പേര്‍ വീതം, മൂപ്പൈനാട് സ്വദേശികള്‍ 7, കോട്ടത്തറ സ്വദേശികള്‍ 6, മുള്ളന്‍കൊല്ലി, പൊഴുതന, വൈത്തിരി സ്വദേശികള്‍ 5 പേര്‍ വീതം, മാനന്തവാടി, എടവക സ്വദേശികള്‍ 4 പേര്‍ വീതം, അമ്പലവയല്‍, തവിഞ്ഞാല്‍, പുല്‍പ്പള്ളി സ്വദേശികള്‍ 3 പേര്‍ വീതം, പടിഞ്ഞാറത്തറ സ്വദേശികള്‍ 2 പേര്‍, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
ദുബൈയില്‍ നിന്ന് വന്ന വൈത്തിരി സ്വദേശി, തമിഴ്‌നാട്ടില്‍ നിന്ന് വന്ന മേപ്പാടി, മൂപ്പൈനാട് സ്വദേശികള്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

2025ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് അമേരിക്കയല്ല; കണക്കില്‍ സൗദി അറേബ്യ മുന്നില്‍
ന്യൂഡൽഹി: 2025ൽ 81 രാജ്യങ്ങളിൽ നിന്നായി 24,600 ഇന്ത്യക്കാരെ നാടുകടത്തി. വിവിധ രാജ്യങ്ങൾ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലത്തിൻ്റെ കണക്കുകൾ രാജ്യസഭയിൽ വെച്ചു. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി







