പടിഞ്ഞാറത്തറ സ്വദേശികള്‍ 7 പേര്‍, വെള്ളമുണ്ട സ്വദേശികള്‍ 5, എടവക, മൂപ്പൈനാട്, തവിഞ്ഞാല്‍, മുട്ടില്‍, മേപ്പാടി സ്വദേശികള്‍ 4 പേര്‍ വീതം, ബത്തേരി, പനമരം, മാനന്തവാടി സ്വദേശികള്‍ 3 പേര്‍ വീതം, പൂതാടി സ്വദേശികള്‍ 2, നെന്മേനി, നൂല്‍പ്പുഴ, അമ്പലവയല്‍, മീനങ്ങാടി, പൊഴുതന സ്വദേശികളായ ഓരോരുത്തരും കണിയാമ്പറ്റ സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 3 പേരും വൈത്തിരി ഓറിയന്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 4 പേരും രണ്ട് തമിഴ്‌നാട് സ്വദേശികളും വീടുകളില്‍ ചികിത്സയിലായിരുന്ന 80 പേരുമാണ് രോഗമുക്തരായത്.

അറുപതാം വയസ്സിൽ അങ്കം കുറിക്കാൻ അയ്യപ്പേട്ടൻ
45 വർഷങ്ങൾക്കു മുമ്പ് ഒൻപതാം ക്ലാസിൽ ഉപേക്ഷിച്ച സ്വപ്നങ്ങൾക്കുവേണ്ടി അറുപതാം വയസ്സിൽ ചിറകു വിരിക്കുകയാണ് അയ്യപ്പൻ. എസ്.കെ.എം.ജെ ഹൈസ്കൂളിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ ഏറെ സന്തോഷത്തിലാണ് അയ്യപ്പനെത്തിയത്. റേഷൻ കടയിലെ





