നെടുമങ്ങാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാല കാമ്പസിനകത്തു ണ്ടായ വാഹനാപകടത്തിൽ ഇന്നലെ മരിച്ച സർവകലാശാല പോസ്റ്റ് ഗ്രാജുവേറ്റ് വിദ്വാർത്ഥിയുടെ മാതാവ് മനോവിഷമം മൂലം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് മുള്ളൂർക്കോണം ‘അറഫ’ യിൽ സുലൈമാന്റെ ഭാര്യ ഷീജ ബീഗമാണ് കിണറ്റിൽ ചാടി ആത്മ ഫത്വ ചെയ്തത്. ഇവരുടെ മകൻ സജിൻ മുഹമ്മദ്(28) ഇന്നലെ ഉച്ച ക്ക് രണ്ട് മണിയോടെ ബൈക്കപകടത്തിൽ മരണമടഞ്ഞിരുന്നു. തു ടർന്ന് സജിന്റെ പിതാവും ബന്ധുക്കളും പൂക്കോട് എത്തിയിരുന്നു. ഇന്ന് പുലർച്ചെയാണ് ഷീജ ബീഗം കിണറ്റിൽ ചാടി ആത്മഹത്യ ചെ യ്തത്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്