കേന്ദ്ര സര്ക്കാര് സംരംഭമായ ബിസില് ട്രെയിനിംഗ് ഡിവിഷനില് സെപ്തംബറില് തുടങ്ങുന്ന 2 വര്ഷം, 1 വര്ഷം, 6 മാസം ദൈര്ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ പ്രൈമറി, നഴ്സറി ടീച്ചര് ട്രെയിനിംഗ് കോഴ്സുകള്ക്ക് ഡിഗ്രി/പ്ലസ്ടു/എസ്.എസ്.എല്.സി യോഗ്യതയുള്ള വനിതകളില് നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ് 7994449314.

പുതുവര്ഷത്തില് കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര് വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്ഹി: രാജ്യത്ത് എല്പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്ധിപ്പിച്ചത്. ഇതോടെ ഡല്ഹിയില് വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില് 1,698 രൂപയും







