ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) പ്രവര്‍ത്തനം താല്‍ക്കാലികമായി വാടക കെട്ടിടത്തിലേക്ക് മാറ്റുന്നതിനായി മാനന്തവാടി താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന ഓഫീസിന് അനുയോജ്യമായ 3000 – 3500 ചതുരശ്ര അടി വിസ്തൃതിയുള്ളതുമായ കെട്ടിട ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ നിരക്കിലുള്ള വാടക ലഭിക്കും. ഫോണ്‍: 04935 240309.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്