സൗത്ത് വയനാട് ഡിവിഷനിലെ ഫോറസ്റ്റ് ഡെവലപ്പ്മെന്റ് ഏജന്‍സിക്ക് കീഴില്‍ കോണ്ട്രാക്റ്റ് വ്യവസ്ഥയില്‍ സിവില്‍ എഞ്ചിനീയര്‍, അക്കൗണ്ടന്റ് എന്നീ തസ്തികകളില്‍ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നേരിട്ടോ ഇ മെയില്‍ മുഖേനയോ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ www.forest.kerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷ
സെപ്തംബര്‍ 20 നകം ലഭിക്കണം.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്