ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമം ക്രൈസിസ് ഇന്റെര്‍വെന്‍ഷന്‍ സെന്ററിന്റെ ജില്ലാതല പ്രവര്‍ത്തനങ്ങളിലേക്ക് പിയര്‍ സപ്പോര്‍ട്ട് കൗണ്‍സിലര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും, കൗണ്‍സിലിംങ്ങില്‍ മുന്‍പരിചയവും, സേവന സന്നദ്ധരുമായ വയനാട് ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. സെപ്തംബര്‍ 20 നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04936 205307.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്