കല്‍പ്പറ്റ കെ.എം.എം.ഗവ. ഐ.ടി.ഐയില്‍ എസ്.സി.വി.റ്റി ട്രേഡുകളായ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷന്‍ കൗണ്‍സിലിങ്ങ് സെപ്തംബര്‍ 11 ന് രാവിലെ 9 നും പ്ലംബര്‍ ട്രേഡിലെ കൗണ്‍സിലിംഗ് ഉച്ചക്ക് 2 നും എന്‍.സി.വി.റ്റി ട്രേഡായ മെക്കാനിക്ക് ഡീസല്‍-സ്‌പെഷ്യല്‍ ഒഴിവുള്ള സീറ്റുകളിലേക്ക് രാവിലെ 11 നും കല്‍പ്പറ്റ ഐ.ടി.ഐയില്‍ അഡ്മിഷന്‍ കൗണ്‍സിലിങ്ങ് നടക്കും. ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04936 205519.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്