പനമരം : സെപ്റ്റബർ 14 ദേശീയഹിന്ദി ദിനത്തിൽ പനമരം സ്കൂളിൽ നിന്ന് റിട്ടയർ ചെയ്ത ബി.ശകുന്തള ടീച്ചർക്ക് ആദരവുമായി പനമരം കുട്ടി പോലീസ്.
ഹെഡ്മിസ്ട്രസ് ഷീജ ജയിംസ് ടീച്ചർ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് റീത്താമ്മ ജോർജ് , രേഖ കെ, നവാസ് ടി , രജിത കെ ആർ തുടങ്ങിയവർ പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്