മാനന്തവാടി: ഭാരതത്തിൻ്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ 73-ാം ജന്മദിനത്തോടനുബന്ധിച്ച് യുവമോർച്ച മാനന്തവാടി മണ്ഡലം കമ്മിറ്റി രക്തദാനം നടത്തി.
ബിജെപി ജില്ലാ സെക്രട്ടറി അഖിൽ പ്രേം സി , യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ശരത്ത് കുമാർ ,ജില്ലാ ജന.സെക്രട്ടറി ശ്രീജിത്ത് കണിയാരം,
യുവമോർച്ച മാനന്തവാടി മണ്ഡലം പ്രസിഡൻ്റ് അഖിൽ കേളോത്ത്,സുരേഷ് പെരിഞ്ചോല , ബിജെപി പനമരം മണ്ഡലം ജന.സെക്രട്ടറി ജിതിൻ ഭാനു , സൂര്യദേവ് എന്നിവർ നേതൃത്വം നൽകി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്