കൽപ്പറ്റ : സംഘ് പരിവാറിന്റെ വംശീയ അജണ്ടകളുടെ ഭാഗമായി വർധിച്ചു വരുന്ന ദലിത് അതിക്രമങ്ങൾക്കും ബലാത്സംഗ കൊലകൾക്കുമെതിരെ വിമൻജസ്റ്റിസ് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ‘കവലകളിൽ പെൺ പോരാട്ട പ്രതിജ്ഞ’ നടത്തി. ജില്ലാ പ്രസിഡണ്ട് കെ.കെ. റഹീന നേതൃത്വം നൽകി. ജില്ലയിൽ വിവിധ ഭാഗങ്ങളിലായി നടന്ന പരിപാടിയിൽ നിരവധി സ്ത്രീകൾ പങ്കെടുത്തു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





