വെളളമുണ്ട ഇലക്ട്രിക് സെക്ഷനിലെ വാളേരി, കാജ, മയിലാടുംകുന്ന്, മൂളിത്തോട് എന്നീ ട്രാന്‍സ്ഫോമറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 8.30 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക് സെക്ഷനിലെ താഴെയിടം ഭാഗത്ത് നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.