കല്‍പ്പറ്റ സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ചിന് കീഴിലെ ചുഴലിയില്‍ ജില്ലാ സ്ഥിര നഴ്സറി നിര്‍മ്മാണത്തിന് സൗത്ത് വയനാട് ഡിവിഷനില്‍ നിന്ന് കൈമാറി നല്‍കിയിട്ടിള്ള 4.33 ഹെക്ടര്‍ സ്ഥലത്ത് നില്‍ക്കുന്ന 170 അക്കേഷ്യ, മാഞ്ചിയം മരങ്ങള്‍ നില്‍പ്പു മരങ്ങളായി മുറിച്ച് ശേഖരിച്ച് നീക്കം ചെയ്ത് കൊണ്ടു പോകുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് നവംബര്‍ 3 ന് ഉച്ചയ്ക്ക് 1 വരെ സ്വീകരിക്കും.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





