കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം.യോഗ്യത ഡിപ്ലോമ സിവില്‍ എഞ്ചിനീയറിങ്ങ്, ഐ.ടിഐ ഡ്രാഫ്റ്റ്സ്മാന്‍ സിവല്‍ ഐ.ടി.ഐ സര്‍വ്വേയര്‍. സെപ്തംബര്‍ 28 നകം അപേക്ഷ നല്‍കണം.ഫോണ്‍: 04936 286 644.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ