വയനാട് എഞ്ച്‌നീയറിംഗ് കോളേജില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗത്തിന്റെ കീഴിലുള്ള ജിമ്മില്‍ ഇന്‍സ്ട്രക്ടര്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.യോഗ്യത പ്ലസ് ടു പാസ്സ്, വെയിറ്റ് ലിഫ്റ്റിഗ്, പവര്‍ ലിഫ്റ്റിംഗ്, ബോഡി ബില്‍ഡിഗ് എന്നിവയില്‍ ഏതെങ്കിലും സ്‌റ്റേറ്റ് ലെവല്‍ സമ്മാനാര്‍ഹര്‍, മുന്‍ പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി സെപ്തംബര്‍ 25 ന് രാവിലെ 10 ന് വയനാട് എഞ്ച്‌നീയറിംഗ് കോളേജ് പിടിഎ ഓഫീസില്‍ എത്തണം.

വാഹനലേലം
ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15