ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ പടിഞ്ഞാറത്തറ
1984-ാം അധ്യായന വർഷത്തെ എസ്എസ്എൽസി ബാച്ച്
40-ാം വര്‍ഷ സൗഹൃദ സംഗമം
സെപ്റ്റംബര്‍ 23 ന്
പടിഞ്ഞാറത്തറ “TERRACE” റിസോർട്ടിൽ
നാളെ നടത്തപ്പെടും.
രാവിലെ 8 മണിയോടെ സ്കൂൾ പരിസരത്ത് വൃക്ഷ തൈ നട്ട് പരിപാടിക്ക് തുടക്കം കുറിക്കും. ചടങ്ങിൽ അധ്യാപകരെ ആദരിക്കൽ,
വിട പറഞ്ഞ സഹപാഠികൾക്കും അധ്യാപകർക്കും പ്രണാമം അർപ്പിക്കൽ കൂടാതെ വിവിധ പരിപാടികളും നടത്തപ്പെടും.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്