മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം നാളെ (ശനി) നല്ലൂർനാട് ക്ഷീരസംഘം ഓഫീസ്, പൈങ്ങാട്ടിരി രാവിലെ 10 ന് കെമ്പി സ്മാരക സാംസ്ക്കാരിക നിലയം, കാരക്കുനി ഉച്ചക്ക് 12.15 ന് മാങ്ങലാടി പാൽ സംഭരണ കേന്ദ്രം2ന്.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ