മൂപ്പൈനാട് കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള സബ്സെന്ററുകളില്‍ ജനകീയ ആരോഗ്യ കേന്ദ്രം ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്റര്‍ വിവിധ തരം ബോര്‍ഡുകള്‍ വാട്ടര്‍ പ്രൂഫ് പെയിന്റിംഗ് ചെയ്യുന്നതിന് വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ 14 ദിവസത്തിനുള്ളില്‍ ഓഫീസില്‍ നല്‍കണം.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്