ജില്ലാ മെഡിക്കല്‍ കേളേജ് ആശുപത്രിയിലേക്ക് ഒരു വര്‍ഷത്തേക്ക് ആവശ്യമുള്ള എക്സ്റേ, സി ടി കവര്‍ ആവശ്യാനുസരണം വിതരണം ചെയ്യാന്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുളള മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 30 ന് വൈകിട്ട് 3 നകം ടെണ്ടര്‍ ലഭിക്കണം. ഫോണ്‍: 04935 240264.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







