പടിഞ്ഞാറത്തറ വീട്ടിക്കാമൂല ശാഖ വനിതലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടുമുറ്റം ക്യാമ്പയിൻ നടത്തി. ജില്ലാ ലീഗ് സെക്രട്ടറി കെ.ഹാരിസ് ഉദ്ഘാടനം ചെയ്തു.
വനിതാ ലീഗ് ശാഖ പ്രസിഡണ്ട് സൗദ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
വനിതാലീഗ് പഞ്ചായത്ത് പ്രസിഡന്റ്
റഹ്മ്മത്ത് ഗഫൂർ,സെക്രട്ടറി നസീമ പൊന്നാണ്ടി,ബുശ്റ ഉസ്മാൻ,
ശാഖ മുസ്ലിംലീഗ് പ്രസിഡണ്ട് പി.അബ്ദു റഹിമാൻ,കെ.ടി കുഞ്ഞബ്ദുള്ള,പി ലത്തിഫ്,
മൈമൂന പി.കെ, ആയിഷ കെ.ടി എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്