മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം നാളെ രാവിലെ 10.30 ന് തലപ്പുഴ വിമലനഗര്‍ പാല് സംഭരണ കേന്ദ്രം, 11.35 ന് കരിമനി പാല് സംഭരണ കേന്ദ്രം, 12.30 കഴുക്കോട്ടു പാല് സംഭരണ കേന്ദ്രം, ഉച്ചക്ക് 2.30 ന് മുതിരേരി പാല് സംഭരണ കേന്ദ്രം.
•സഞ്ചരിക്കുന്ന ആതുരാലയം
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സഞ്ചരിക്കുന്ന ആതുരാലയം കനിവിന്റെ സേവനം നാളെ (ബുധന്‍) തരുവണ രാവിലെ 9.30ന്, ഉച്ചക്ക് 2 ന് കാരക്കാമല ആരോഗ്യ കേന്ദ്രം.