ഫിഷറീസ് വകുപ്പ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മത്സ്യകർഷകർക്ക് മത്സ്യ കുഞ്ഞുങ്ങൾ വിതരണം ചെയ്തു.വിതരണ ഉദ്ഘാടനം. ക്ഷേമകാര്യ വികസന കമ്മിറ്റി ചെയർമാൻ നൗഷാദ് ഫിഷറീസ് ഡിപ്പാർട്ട്മെന്റ് അക്വാകൾച്ചർ പ്രൊമോട്ടർമാരായ നൗഫൽ പടിഞ്ഞാറത്തറ, അരുൺ പനമരം, വിജയകുമാർ മേപ്പാടി, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വ്യവസായ വകുപ്പ് പ്രതിനിധി നിഖിൽ കല്ലോടി മറ്റു മത്സ്യകർഷകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു…

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







