കോട്ടത്തറ ഗ്രാമപഞ്ചായത്ത് വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിനും ഡാറ്റ എന്‍ട്രി ചെയ്യുന്നതിനുമായി നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നവംബര്‍ 5 നകം അപേക്ഷ നല്‍കണം. യോഗ്യത ഡിപ്ലോമ സിവില്‍എഞ്ചിനീയറിങ്, ഐ.ടി.ഐഡ്രാഫ്റ്റ്‌സ്മാന്‍സിവില്‍.ഐ.ടി.ഐസര്‍വ്വേയര്‍. ഫോണ്‍: 04936 286644.

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.