കേരള ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരത്തോടുകൂടി ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും
ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ വയനാട്ടിലെ പ്രഥമ പ്രൊഫഷണൽ ക്ലബ്ബായ വയനാട് യുണൈറ്റഡ് ഫുട്ബോൾ ക്ലബ് സംഘടിപ്പിക്കുന്ന ജില്ലാ സ്കൂൾ ലീഗ് -യുവാകപ്പ് ഹാൻഡ് ബുക്ക്
അഡ്വ. ടി.സിദ്ധീഖ് എംഎൽഎ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശശീന്ദ്രവ്യാസിന് നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ യുണൈറ്റഡ് എഫ്.സി എക്സിക്യൂട്ടീവ് മെമ്പർ അഫ്സൽ. സി കെ,കോച്ച് ഡെയ്സൺ ചെറിയാൻ, ക്ലബ് കോഡിനേറ്റർ, നൗഷാദ്, പി ആർ.ഒ അബ്ദുൾ നാസർ കെ.കെ എന്നിവർ
പങ്കെടുത്തു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്