മാനന്തവാടി സബ്ജില്ലാ ഖൊ-ഖൊ മത്സരം വാരാമ്പറ്റ ഗവ. ഹൈസ്കൂളിൽ വാർഡ് മെമ്പർ പി.എ അസീസ് ഉദ്ഘാടനം ചെയ്തു. പി. ടി.എ പ്രസിഡൻ്റ് പി.സി മമ്മൂട്ടി അധ്യക്ഷനായിരുന്നു. എം.പി.ടി.എ പ്രസിഡൻ്റ് നൗഷദ ഖാലിദ്, വിജയ ടീച്ചർ, സാജിറ ബീഗം, സബിത ടീച്ചർ, ഹെഡ്മാസ്റ്റർ എൻ. കെ. ഷൈബു, സുനിൽ മാസ്റ്റർ എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്