മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയില്‍ റിസോര്‍ട്ട്/ഹോം സ്റ്റേ/സര്‍വ്വീസ് വില്ല/ സാഹസിക ടൂറിസം/സ്വകാര്യ വണ്ടി താവളങ്ങള്‍ എന്നീ കാറ്റഗറിയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ഡാറ്റാബേസ് തയ്യാറാക്കുന്നു. സ്ഥാപന സംരംഭക ഉടമകള്‍ നവംബര്‍ 15 നകം വിവരങ്ങള്‍ നല്‍കണം, ഫോണ്‍ 8921967070

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്മാന് അറിയിച്ചു.