സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ നൂല്‍പ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന രാജീവ്ഗാന്ധി സ്മാരക ആശ്രമം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അന്തേവാസികളുടെ ഉപയോഗത്തിനായി 300 തോര്‍ത്തുകളും 500 ബെഡ് ഷീറ്റുകളും സ്ഥാപനത്തില്‍ എത്തിച്ച് വിതരണം ചെയ്യാന്‍ തയ്യാറുള്ള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 15 ന് വൈകുന്നേരം 3 നകം ക്വട്ടേഷനുകള്‍ നല്‍കണം. ഫോണ്‍ 04936 270140.
വയനാട് ജില്ലാ മെഡിക്കല്‍ കേളേജ് ആശുപത്രിയിലേക്ക് ഒരു വര്‍ഷത്തേക്ക് ആവശ്യമുള്ള എന്‍ക്വയര്‍ ആന്റി റാബീസ് എമ്യൂണോഗ്ലോബുലിന്‍ എന്ന ഇഞ്ചക്ഷന്‍ ആവശ്യാനുസരണം വിതരണം ചെയ്യാന്‍ താല്‍പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുളള ടെണ്ടര്‍ ക്ഷണിച്ചു. ഫോണ്‍: 04935 240264.