കല്‍പ്പറ്റ കെ.എം.എം.ഗവ.ഐ.ടി.ഐയിലെ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ 2018 രണ്ടു വര്‍ഷ ട്രേഡുകളിലെയും, ട്രെയിനികളില്‍ നിന്നും സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. കല്‍പ്പറ്റ കെ.എം,എം. ഗവ ഐ.ടി.ഐയില്‍ നവംബര്‍ 8 അപേക്ഷയും ഫീസും നല്‍കണം. ഫോണ്‍: 04936 205519.

ദേശഭക്തിഗാന മത്സരം
എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിനായി ഏഴ് മുതല്‍ 10 പേരടങ്ങുന്ന സംഘത്തിന്റെ ആറ് മിനുറ്റില്‍ കവിയാത്ത ദേശഭക്തിഗാനം വീഡിയോ ചിത്രീകരിച്ച് അയയ്ക്കണം.