മേപ്പാടി:മേപ്പാടി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മുണ്ടക്കൈ പുഞ്ചിരി മട്ടത്ത് ഇന്ന് രാവിലെ ആറു മണിയോടെ ഉരുള്‍പൊട്ടിയതായി റിപ്പോര്‍ട്ട്. വ്യാപ്തി കൃത്യമായി അറിയില്ലെന്നാണ് വിവരം. ആളപായമില്ല. ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട് . പുഞ്ചിരി മട്ടം ആദിവാസി കോളനിക്ക് സമീപമാണ് ഉരുള്‍പൊട്ടിയത്.

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം