പയ്യമ്പള്ളി: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം ജില്ലയിലെ മികച്ച യൂണിറ്റ്, മികച്ച പ്രോഗ്രാം ഓഫീസർ,മികച്ച വൊളണ്ടിയർമാർ എന്നീ അവാർഡുകൾ സെൻ്റ് കാതറിൻ ഹയർസെക്കൻഡറി സ്കൂൾ പയ്യമ്പള്ളി കരസ്ഥമാക്കി. സ്കൂളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീജിത്ത് എസ് ആർ ആണ് ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസർ. ഈ സ്കൂളിലെ തന്നെ മുഹമ്മദ് ആസിഫ് , നൗഷാന ഷെറിൻ എന്നിവർ ജില്ലയിലെ മികച്ച വൊളണ്ടിയർമാർക്കുള്ള അവാർഡുകൾ കരസ്ഥമാക്കി. സ്നേഹ ഭവന നിർമ്മാണം, ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ , കോവിഡ്കാല പ്രവർത്തനങ്ങൾ എന്നിവയാണ് യൂണിറ്റിനെ അവാർഡിന് അർഹമാക്കിയത്.

മേഘാലയിൽ ഹണിമൂൺ യാത്രയ്ക്കിടെ നവവരൻ കൊല്ലപ്പെട്ട സംഭവം; ഒളിവിൽ കഴിയുകയായിരുന്ന ഭാര്യ അറസ്റ്റിൽ
ഹണിമൂണ്‍ യാത്രക്കിടെ ഇൻഡോർ സ്വദേശിയായ നവവരൻ മേഘാലയയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. ഇൻഡോർ സ്വദേശിയായ