കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്.ഡി യുടെ കീഴില്‍ മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കു മോഡല്‍ കോളേജില്‍ ‘സോളാര്‍ – എല്‍.ഇ.ഡി ലൈറ്റിംഗ് പ്രൊഡക്ട് – ഡിസൈന്‍ ആന്‍ഡ് മാനുഫാക്ച്ചറിങ് ‘ ഹൃസ്വകാല സൗജന്യ കോഴ്സിലേക്ക് പത്താം ക്ലാസ് പാസ്സായ എസ്.സി, എസ്.ടി, ഇ ഡ’്യു.എസ് വിഭാഗത്തില്പെടുവരില് നിും അപേക്ഷ ക്ഷണിച്ചു. ഫോ: 8547005077

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്