മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ പായോട്, കാവണകുന്ന്, ഗവൺമെന്റ് ഹൈസ്കൂൾ ഭാഗങ്ങളിൽ നാളെ (വ്യാഴം) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കരിഞ്ഞകുന്ന്, വെണ്ണിയോട് ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഉതിരംചേരി, അംബേദ്കർ കോളനി, പത്താം മൈൽ, ഷാറോയ് റിസോർട്ട്, മഞ്ഞൂറ ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.