ബാങ്ക് കുടിശ്ശികയായ റവന്യു റിക്കവറി തുക പിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് നവംബര്‍ 16 , 17 തീയതികളില്‍ രാവിലെ 10 മുതല്‍ വൈത്തിരി താലൂക്കിന് കിഴിലുള്ള വിവിധ ബാങ്കുകളുടെ അദാലത്ത് കളക്ട്രേറ്റ് ജില്ലാ പ്ലാനിംഗ് ഓഫീസ് പാര്‍ക്കിംഗ് ഏരിയില്‍ നടക്കും. നവംബര്‍ 16 ന് വൈത്തിരി താലൂക്കിന് കീഴിലുള്ള കേരള ഗ്രാമീണ ബാങ്ക് , കേരള ബാങ്ക് എന്നിവ ഒഴികെയുള്ള ബാങ്കുകളുടെയും, 17 ന് കേരള ഗ്രാമീണ ബാങ്ക്, കേരള ബാങ്ക് എന്നിവയുടെയും അദാലത്ത് നടക്കും.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്