തരിയോട് സർവ്വീസ് സഹകരണ ബാങ്കിൽ ഡയറക്ടർ ജോജിൻ ടി.ജോയി പതാക ഉയർത്തി. സഹകാരികളും ജീവനക്കാരും സഹകരണ പ്രതിജ്ഞ ചൊല്ലി. സെക്രട്ടറി പി.വി.തോമസ്, ബ്രാഞ്ച് മാനേജർ പി.ജെ. തങ്കച്ചൻ, ബിജു കെ.ടി., ജംഷീദ്. പി, പ്രതിഭ അനീഷ്, മോഹനൻ, സുഭാഷ് കെ.വി., അനിൽ കുമാർ, കാസിം. പി, അജയ് കൃഷൻ., ബിനോയി എന്നിവർ സംസാരിച്ചു

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്