കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ പനവല്ലി, തിരുനെല്ലി, അപ്പപ്പാറ, തോൽപ്പെട്ടി, അരണപ്പാറ ഭാഗങ്ങളിൽ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുതുശ്ശേരി ക്കടവ്, മാക്കോട്ട്കുന്ന് ഭാഗങ്ങളിൽ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.